ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ.......
ബംഗളുരു : കർണാടകത്തിൽ ഗവണ്മെന്റ് കരാറുകാർ നിരന്തരമായി പ്രശ്നത്തിലാണ്. സമയത്തിന് ബില്ലുകൾ പാസ്സാകുന്നില്ല, കമ്മീഷനിൽ വൻവർദ്ധനവ്, ടെണ്ടറുകൾ പാസ്സാക്കാൻ ഇടനിലക്കാർ ഇടപെടുന്നു തുടങ്ങിയവയാണ് അംഗീകൃത കരാറുകാരുടെ സംഘടന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. ......
ന്യൂഡൽഹി:സർവകലാശാലാ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റികളുടെ രൂപീകരണത്തിൽ സംസ്ഥാന നിയമങ്ങളേക്കാൾ കേന്ദ്ര യുജിസി ചട്ടങ്ങൾക്കാണ് മുൻഗണനയെന്ന് സുപ്രീം കോടതി . 2018-ലെ യുജിസി റെഗുലേഷൻസിന് വിരുദ്ധമായ രീതിയിൽ സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കുന്ന നിയമങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (PTU) വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. ......
ന്യൂഡൽഹി: അംഗീകൃത തസ്തികകളിൽ (Sanctioned Posts) കൃത്യമായ നിയമന നടപടികളിലൂടെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരെ, 'കരാർ ജീവനക്കാർ' എന്ന ലേബലിൽ മാത്രം സ്ഥിരപ്പെടുത്താതിരിക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജാർഖണ്ഡിലെ ജൂനിയർ എഞ്ചിനീയർമാരുടെ കേസിൽ വിധി പ്രസ്താവിക്കവെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
അവകാശലംഘനം:
ഒരു പതിറ്റാണ്ടിലേറെയായി തൃപ്തികരമായി സേവനം അനുഷ്ഠിക്കുന്നവരുടെ ജോലി പെട്ടെന്ന് അവസാനിപ്പിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യനീതിയുടെ ലംഘനമാണ്.
മാതൃകാ തൊഴിലുടമ:
സർക്കാർ ഒരു 'മാതൃകാ തൊഴിലുടമ'യായിരിക്കണം. ......
അന്തരിച്ച എൻസിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്
ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവർ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ......
ഗൗരവമായൊരു പ്രശ്നം ലളിതമായി അവതരിപ്പിക്കുന്ന സിനിമയാണ് ബോബൻ ഗോവിന്ദൻ സംവിധാനം നിർവഹിച്ച മലവാഴി. നിറഞ്ഞ സദസ്സിലാണ് ഈ ചിത്രം ബംഗളുരു ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. ......
മുംബൈ: നാളെ മുതൽ സിഗരറ്റിന് വില കൂടും. നികുതി ഘടനയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് വിലവർധനവ്.......
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ. തൃശ്ശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് സ്വന്തം തോക്ക് കൊണ്ട് സ്വയം വെടിയുതിർക്കുകയായിരുന്നു. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബത്തെയും പിടിച്ചുലച്ച സംഭവമാണ് മുഡക്കേസ്. സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) യിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പതിനാല് പ്ലോട്ടുകൾ അന്യായമായി ലഭിച്ചു എന്നതായിരുന്നു കർണാടകത്തെ പിടിച്ചുകുലുക്കിയ ആരോപണം. ......
ലഖ്നൗ: അമ്മാവനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.......